ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി മാത്രം... അത് കഴിഞ്ഞു അന്തകാരം ..തമസ്സ് ..പക്ഷെ അത് താത്കാലികം മാത്രമാണ് ..നന്മയുടെ പുതു കിരണങ്ങള്‍ വീണ്ടും വരും ...കഴിഞ്ഞതെല്ലാം തിരുത്താന്‍ കഴിഞ്ഞെന്നു വരില്ല ..എന്നാല്‍ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞേക്കും ..നന്മയുടെ, പ്രത്യാശയുടെ പുതു കിരണങ്ങള്‍ക്ക് വേണ്ടി കണ്ണും നട്ടും കൊണ്ടു ഇന്നിനെ യാത്രയാക്കുന്നു ......
2009 സെപ്റ്റംബർ 5, ശനിയാഴ്‌ച
പ്രത്യാശ
ഇനി കുറച്ചു നിമിഷങ്ങള്‍ കൂടി മാത്രം... അത് കഴിഞ്ഞു അന്തകാരം ..തമസ്സ് ..പക്ഷെ അത് താത്കാലികം മാത്രമാണ് ..നന്മയുടെ പുതു കിരണങ്ങള്‍ വീണ്ടും വരും ...കഴിഞ്ഞതെല്ലാം തിരുത്താന്‍ കഴിഞ്ഞെന്നു വരില്ല ..എന്നാല്‍ പലതും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിഞ്ഞേക്കും ..നന്മയുടെ, പ്രത്യാശയുടെ പുതു കിരണങ്ങള്‍ക്ക് വേണ്ടി കണ്ണും നട്ടും കൊണ്ടു ഇന്നിനെ യാത്രയാക്കുന്നു ......
2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച
മടക്കമില്ലാത്ത യാത്രകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)