
എങ്ങോ ...എന്തിനൊക്കെയോ..എന്തെല്ലാമോ തേടി യാത്രകള്‍ മാത്രമാണ് ...മടക്കമില്ലാത്ത യാത്രകള്‍ മാത്രം..എന്തിനെയാണോ തേടുന്നത് അത് മാത്രം എപ്പോളും ഉപേക്ഷിക്കപെടുന്നു ..മരണം എന്ന കാരുണ്യത്തെ വഴിയിലെപ്പോലെന്കിലും കാണുമ്പൊള്‍ മാത്രം തിരിച്ചറിയുന്നു... ലക്ഷ്യമില്ലാത്ത യാത്രയ്ക്കു അവസാനമായ് എന്ന്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ